മൃതരെയുത്ഥാനത്തിൽ

Mrithareyudhanathil

CMSI Ref Number MA-MAL-086-DCS-902
Title Mrithareyudhanathil
മൃതരെയുത്ഥാനത്തിൽ
Language Malayalam
Music Unknown
Lyrics Traditional
Singers Unknown

Source of text - Malankara Vaidhikarude shava samskara Geethangal



MP3

Song text


Track 07
മൃതരെയുത്ഥാനത്തിൽ സ്വർഗ്ഗേ
കാണ്മാൻ കർത്താവേ ഭാഗ്യം നല്കീടേണം
വത്സരെ ഞാൻ മൗനം പൂകി
ആ ഞാൻ നിങ്ങളോടാമുത്തരമരുളിചെയ്തവേൻ
ശ്രദ്ധയോടെന്നെ കേൾപ്പിൻ നിങ്ങൾ
നീതിക്കെതിരായ് ഞാൻ നിങ്ങളെ നിന്ദിച്ചില്ലാ
പാതാളത്തിലെനിക്കായ്‌ ശയ്യാ
ഇന്നല്ലാതൊരുനാൾ നിങ്ങൾ വിരിച്ചില്ലേകം
ഇന്നലെ വരെ ഞാൻ നിങ്ങൾക്കെല്ലാം
സഹജൻ സ്നേഹിതനും സഹവാസിയുമായ് മേവി

Date of composition of text/melody
Recorded at
Produced By
Performance space Religious Centers
Performance context General
Category Funeral Ceremony of Departed Priests in Malankara Orthodox Church
Transliteration

Print   Email