ഓ നാഥൻ വരവായ്

O! Naathan Varavay

CMSI Ref Number MA-MAL-071-DCS-676
Title

O! Naathan Varavay
ഓ നാഥൻ വരവായ്

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Satish Bhat & chorus

Source of text - Sankeerthanangal-Vol-1



MP3


MP4

Song text


ഓ നാഥൻ വരവായ് വരവായ്, വരവായ്, വരവായ്
മഹാരാജൻ വരവായ് വരവായ്, വരവായ്, വരവായ്
നാഥാ വരൂ വരൂ, നാഥാ വരൂ വരൂ
നാഥാ ത്രാതാ വരു വരൂ
ഓ മഹാ കവാടമേ, നീങ്ങൂ, നീങ്ങൂ, നീങ്ങൂ,
നീങ്ങു വാതായനമേ, നീങ്ങൂ, നീങ്ങൂ, നീങ്ങൂ,
രാജാ വരു വരു, രാജാ വരു വരു
രാജാധിരാജാ വരു വരൂ.
ആരഹോ രാജൻ പ്രബല പ്രമുഖൻ?
ആരിഹ വരുവോനീമഹാൻ ?
ആരഹോ ആരഹോ ഈ മഹാൻ ?
പാരിതിലീശൻ പരമ പ്രഭു താൻ
ശക്തിമഹത്തമനീശ്വരൻ,
ഈശ്വരനീശമഹേശ്വരൻ
(ഓ നാഥൻ വരവായ് ... ഓ മഹാ കവാടമേ ...)
Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email