Hits: 2569
Interviews and Performances - Video List
AP 30 to 21

Marianne Thaila sings the famous chant, "Qambel Maran"

This image for Image Layouts addon
AP 24 - Marianne Thaila sings the famous chant, "Qambel Maran"
Call Number

AP 24

Part Number Part I - Syro Malabar Church
Title Marianne Thaila sings the famous chant, "Qambel Maran".
Duration 4:04
Place of Recording Marianne's house at New Hyde Park, New York.
Date of Recording 16 May 2015
Youtube URL https://www.youtube.com/watch?v=zvHR0nAhrhs
Video Segment (s)

 

Notes

Marianne Thaila in conversation with Dr. Joseph J. Palackal. Recorded on 16 May 2015 at Marianne's house at New Hyde Park, New York. Marianne Thaila sings the famous chant, "Qambel Maran"

User Comments

  • പ്രിയ പാലക്കലച്ചാ,

    ഞാൻ അങ്ങയുടെ ഇ-മെയില് കണ്ടായിരുന്നു. അതിൽ ഉൾപ്പെടുത്തി വിട്ടിരുന്ന വിഡെയോയും കണ്ടു. ആ ശങ്കൂരിക്കൽ അച്ചൻ സുറിയാനിപ്പാട്ട് പാടിയത് േലായിരിക്കുന്നു. പക്ഷെ, ചുമ്മാ അവിടേം ഇവിടേം ഓർത്ത് പാടിയതാണ് കണ്ടത്. അദ്ദേഹമൊക്കെ ചത്തുപോകുന്നതിനു മുൻപ്, അങ്ങേർക്ക് വശമുള്ള പാട്ടുകൾ അതിന്റെ ടെക്സ്റ്റു വെച്ച് ഓരോന്നും മുഴുവനായിട്ട് പാടിച്ചു പിടിച്ചെടുക്കാൻ പറ്റിയാൽ നല്ലതെന്ന് പറയുകയായിരുന്നു.ആ പെണ്‍കൊച്ചിനെക്കൊണ്ടു കമ്പേൽ മാറൻ പാടിപ്പിച്ചതും കൊള്ളാം!

    എന്റെ സുറിയാനി വിജ്ഞാനം അത്രക്കില്ലാ! എന്റെ നോവിസ്യാത്തും ജൂനിയാരേറ്റും കഴിഞ്ഞപ്പോൾ, സഭയിൽ സുറിയാനിയും നിന്നു! നാട്ടിൽ നിന്നൊക്കെ ഇറങ്ങിപ്പോന്നതുകൊണ്ട്, സുറിയാനിപ്പുസ്തകങ്ങളും കണ്ടിട്ട് കുറെയായി. എന്റെ കയ്യിൽ മേന്പോടിക്കു ഒരു ചെറിയ പുസ്തകമുള്ളതു "ക്സാവ ദ് തെശ്മെശ്താ ദഹലാപ് അന്നീദെ" എന്ന അച്ചന്മാരുടെ ശവമടക്കു ക്രമമാണ്. അതൊക്കെ ശരിയായിട്ടു പാടാൻ എനിക്കെങ്ങും അറിയാനും മേലാ!! ഇപ്പോൾ സുറിയാനി വായിച്ചാൽ അത്രയ്ക്ക് മനസ്സിലാകുകയുമില്ലാ! ആളുകളെ പറഞ്ഞു വിരട്ടാൻ മാത്രം സുറിയാനിയേ ഇപ്പോൾ കൈവശമുള്ളൂ! 'ആകാശങ്ങലിളിരിക്കുന്ന'തും 'നന്മനിറഞ്ഞ മറിയ'വും അറിയാം! ആളുകളുടെ കണ്ണ് തള്ളിക്കാൻ ഇപ്പോൾ അത് മതി!!

    ഞാൻ ഏതായാലും ഇക്കൊല്ലത്തെ സീയെമ്മൈ കണ്വെന്ഷന് പേരും കൊടുത്തിട്ടില്ലാ, വരാനോക്കുകേം ഇല്ലാ. എന്റെ ഈ എഴുപത്തൊമ്പതാം വയസ്സ് തീരാറാകുന്നതുകൊണ്ടു, ഈ മാസം 25 നു, പാസ്റ്റരുദ്ധ്യോഗം വിട്ടൊഴിഞ്ഞു, കുറച്ചുനാൾ പുതിയതായി വരുന്ന പാസ്റ്ററിനു (Palamattam) അസ്തേന്തിവേലഎടുത്തു, നാട്ടിൽ വല്ലിടത്തും ചെന്ന് ചുരുണ്ടുകൂടി കിടന്നു, സമയമെത്തുമ്പോൾ വടിയായി, സ്വർഗം വരിക്കുക എന്ന ഒറ്റ പ്രോജെക്ടും കൂടിയേ ബാക്കിയുള്ളൂ! ആകയാൽ നാട്ടിലോമറ്റോ വെച്ച് കാണാമെന്നു ശരണപ്പെടുന്നു.

    സ്നേഹത്തോടെ,
    ഐസക്കച്ചൻ - 2015

Related Videos

  • AP 4 - Awūn d'waśmayyā [Our Father in heaven]-Track 01- from Qambel Maran
  • Also available segment videos AP 4 - list
  • AP 11-7 - "Qambel Maran" Fr. Abel, CMI sings syriac chants
  • AP 15e - Bishop Joseph Kallarangatt speaks about Joseph Palackal and his CD "Qambel Maran"
  • AP 57 - Bilingual singing of Qambel Maran.
  • AP 62ff - Melody of “qambel Maran
  • AP 140c - Melody of Qambel Maran (Fr. George Plathottam)
  • AP 239(228) - Qambel Maran, കമ്പെൽ മാറൻ: Syriac Chant by Fr. Paul Kodamullil
  • AP 248(237) - QAMBEL MARAN By Fr. CYRIL THAYYIL at the tomb of Mar Joseph Kariattil on 9.9.21
  • AP 284 - Qambel Maran - A musical study. Webinar organized by MarThoma Marggam.
Print