Translation (Malayalam)

Syriac Text Translation (Malayalam)
നിന്നിൽ നിന്ന് ഞാൻ എവിടെ പോകും
എവിടെ ഒളിക്കും കർത്താവേ നിൻ
സന്നിധിവിട്ടോടും ഞങ്ങൾ
ആകാശം നിൻ പാർപ്പിടമല്ലോ
കരയും കടലും നിറയുന്നോനെ
പാതാളത്തിലുമവിടുന്നല്ലോ
വാഴുന്നെവിടെയൊളിക്കും ഞങ്ങൾ

Translation (Malayalam)

Syriac Text

Translation (Malayalam)
നിന്നിൽ നിന്ന് ഞാൻ എവിടെ പോകും
എവിടെ ഒളിക്കും കർത്താവേ നിൻ
സന്നിധിവിട്ടോടും ഞങ്ങൾ
ആകാശം നിൻ പാർപ്പിടമല്ലോ
കരയും കടലും നിറയുന്നോനെ
പാതാളത്തിലുമവിടുന്നല്ലോ
വാഴുന്നെവിടെയൊളിക്കും ഞങ്ങൾ


Available recordings

Aramaic Project Recordings:

S.No Artist Youtube Link Aramaic Project Number Notes
1. Fr. Abel CMI Video AP 11.2

Copyright

Christian Musicological Society of India. Do not use any part of this article without prior written permission from the Christian Musicological Society of India. For permission please send request to This email address is being protected from spambots. You need JavaScript enabled to view it.


Print   Email