Transliteration & Translation (Malayalam)

Syriac Text Transliteration in Malayalam Translation in Malayalam
  റൂഹാ ദ് മ്ശിഹാ റൂഹാ ദ്ശ്ലാമാ
റൂഹാ ദ്ഖുദ്‌ശാ
മാറൻ താല് ഉദ്റാനൻ
ഗുബാ ദ് ശ്റാറാ അത്‍ഉ
നുഹ്റാ ഭ്ഹേറുസാ അത്
ഖാലാ ദ് ആലാഹൻ
ഹവ് ലൻ ഗലിയൂസ് അപ്പേ
ശൂറാ ദ് യേദ്ത്താ
ഹയ്ലാ ദ് സാഹ്ദേ
തുഖ്‌ലാൻ ദ് ഹക്കീം
ശൗത്താപ്പുസാക് നെഹ്‌വെ ബൻ
ഓ മിശിഹായുടെ റൂഹായേ ഓ സമാധാനത്തിന്റെ റൂഹായേ ഓ റൂഹാ ദ്ഖുദ്‌ശായേ നാഥാ ഞങ്ങളുടെ സഹായത്തിനു വരണമേ അങ്ങ് സത്യത്തിന്റെ കിണറാണ് സ്വാതന്ത്ര്യത്തിൽ വെളിച്ചമാണ് അങ്ങ് ഓ ദൈവത്തിന്റെ സ്വരമേ ഞങ്ങളിൽ മുഖപ്രസാദവരം പകരണമേ ജ്ഞാനികളുടെ ആത്മവിശ്വാസമേ സഭയുടെ കോട്ടയെ സഹദാമാരുടെ ശക്തിയെ അങ്ങയുടെ സഹവാസം ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ

Transliteration & Translation (Malayalam)

Transliteration in Malayalam
റൂഹാ ദ് മ്ശിഹാ റൂഹാ ദ്ശ്ലാമാ
റൂഹാ ദ്ഖുദ്‌ശാ
മാറൻ താല് ഉദ്റാനൻ
ഗുബാ ദ് ശ്റാറാ അത്‍ഉ
നുഹ്റാ ഭ്ഹേറുസാ അത്
ഖാലാ ദ് ആലാഹൻ
ഹവ് ലൻ ഗലിയൂസ് അപ്പേ
ശൂറാ ദ് യേദ്ത്താ
ഹയ്ലാ ദ് സാഹ്ദേ
തുഖ്‌ലാൻ ദ് ഹക്കീം
ശൗത്താപ്പുസാക് നെഹ്‌വെ ബൻ
Translation in Malayalam
ഓ മിശിഹായുടെ റൂഹായേ
ഓ സമാധാനത്തിന്റെ റൂഹായേ
ഓ റൂഹാ ദ്ഖുദ്‌ശായേ
നാഥാ ഞങ്ങളുടെ സഹായത്തിനു വരണമേ
അങ്ങ് സത്യത്തിന്റെ കിണറാണ്
സ്വാതന്ത്ര്യത്തിൽ വെളിച്ചമാണ് അങ്ങ്
ഓ ദൈവത്തിന്റെ സ്വരമേ
ഞങ്ങളിൽ മുഖപ്രസാദവരം പകരണമേ
ജ്ഞാനികളുടെ ആത്മവിശ്വാസമേ
സഭയുടെ കോട്ടയെ
സഹദാമാരുടെ ശക്തിയെ
അങ്ങയുടെ സഹവാസം ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ

Transliteration & Translation (English)

Transliteration in English Translation in English
 

Oh! Spirit (Ruha) of the messiah
Oh! Spirit of Peace
Oh! Holy Spirit
Lord Come to our help
Thou art the Well of Truth
Thou art the Light in freedom
Oh! Voice of God
Give us cheerful countenance
Oh! Fortress of the Church
Oh! Strength of the Martyrs
Confidence of the Wise
Let your Communion be with us!

Transliteration & Translation (English)

Translation in English

Oh! Spirit (Ruha) of the messiah
Oh! Spirit of Peace
Oh! Holy Spirit
Lord Come to our help
Thou art the Well of Truth
Thou art the Light in freedom
Oh! Voice of God
Give us cheerful countenance
Oh! Fortress of the Church
Oh! Strength of the Martyrs
Confidence of the Wise
Let your Communion be with us!


Available recordings

Aramaic Project Recordings:

S.No Music Creation Team Youtube Link Aramaic Project Number Notes
1.
  • Vocals - Wilson Chavara Kudilil CMI , Framin Pallicka CMI , Jackson Kalappurathottiyil CMI , Joby Vadayattukuzhy CMI
  • Music and Lyrics - Thomas Kappil Puthusseril CMI
  • Mixing - Fredric Chirayath CMI, Dharmaram Studio
  • Guidance - Rev. Dr. Thomas Kollamparambil CMI | Rev. Dr. Paulachan Kochappilly CMI

 

Video AP 257  

Copyright

Christian Musicological Society of India. Do not use any part of this article without prior written permission from the Christian Musicological Society of India. For permission please send request to This email address is being protected from spambots. You need JavaScript enabled to view it.


Print   Email