Transliteration & Translation (Malayalam)

Syriac Text Transliteration in Malayalam Translation in Malayalam
 

1.ഓ സന്ദീക്ക മാർ യൗസേപ്പ്
ശ്മത്ത് ആലാഹ

2.ഓ സന്ദീക്ക മാർ യൗസേപ്പ്
മെത്നഹ്റാനാ ഈസാവ് നപ്ഷാക്ക്

3.മ് സത്റാനാ ദ് ഗെൻസേ
നാത്തോറാ ദ് മാർത്ത മറിയം

4.മൽപ്പാനാ ദ് പാലേ ന്ഗാറാ
ബ് താബാ നപ്ഷാ

5.യ് ഹംബസ്ലേഹ് ഈശോ മ്ശിഹാ
പസ്സാലൻ മാറൻ മ്ശിഹാ

6.ബാ ഹ്ലാപൈൻ ഹത്തായേ
ഓ ശ് ലാം ലേക്ക് താബാ യൗസേപ്പ്

1.ഓ നീതിമാനായ വി യൗസേപ്പേ !
നീ ദൈവത്തിൻ സ്വരം ശ്രവിച്ചു

2.ഓ നീതിമാനായ വി യൗസേപ്പേ !
നിൻ ആത്മാവ് പ്രകാശിതമത്രേ

3.കുടുംബങ്ങളുടെ സംരക്ഷകാ
മറിയത്തിൻ കാവൽക്കാരാ

4.ജോലിക്കാരുടെ ആദ്ധ്യാപക
നീ ഒരു നല്ല ആത്മാവുള്ള മരപ്പണിക്കാരൻ

5.നീ സ്വയം ഈശോക്ക് നൽകി
ഇനി ഞങ്ങളെ അവനിലൂടെ രക്ഷിക്കൂ

6.ഞങ്ങൾ പാപികൾക്കായി അപേക്ഷിക്കു
ഓ വി യൗസേപ്പേ, നിനക്ക് സ്വസതി

Transliteration & Translation (Malayalam)

Transliteration in Malayalam

1.ഓ സന്ദീക്ക മാർ യൗസേപ്പ്
ശ്മത്ത് ആലാഹ

2.ഓ സന്ദീക്ക മാർ യൗസേപ്പ്
മെത്നഹ്റാനാ ഈസാവ് നപ്ഷാക്ക്

3.മ് സത്റാനാ ദ് ഗെൻസേ
നാത്തോറാ ദ് മാർത്ത മറിയം

4.മൽപ്പാനാ ദ് പാലേ ന്ഗാറാ
ബ് താബാ നപ്ഷാ

5.യ് ഹംബസ്ലേഹ് ഈശോ മ്ശിഹാ
പസ്സാലൻ മാറൻ മ്ശിഹാ

6.ബാ ഹ്ലാപൈൻ ഹത്തായേ
ഓ ശ് ലാം ലേക്ക് താബാ യൗസേപ്പ്

Translation in Malayalam

1.ഓ നീതിമാനായ വി യൗസേപ്പേ !
നീ ദൈവത്തിൻ സ്വരം ശ്രവിച്ചു

2.ഓ നീതിമാനായ വി യൗസേപ്പേ !
നിൻ ആത്മാവ് പ്രകാശിതമത്രേ

3.കുടുംബങ്ങളുടെ സംരക്ഷകാ
മറിയത്തിൻ കാവൽക്കാരാ

4.ജോലിക്കാരുടെ ആദ്ധ്യാപക
നീ ഒരു നല്ല ആത്മാവുള്ള മരപ്പണിക്കാരൻ

5.നീ സ്വയം ഈശോക്ക് നൽകി
ഇനി ഞങ്ങളെ അവനിലൂടെ രക്ഷിക്കൂ

6.ഞങ്ങൾ പാപികൾക്കായി അപേക്ഷിക്കു
ഓ വി യൗസേപ്പേ, നിനക്ക് സ്വസതി

Transliteration & Translation (English)

Transliteration in English Translation in English
 

1. O Just St Joseph
You Heard the voice of God

2. O Just St Joseph
Enlightened is thy soul

3. Protector of the Family
Guardian of the Blessed Mary

4. Teacher of the workers
The carpenter with a good soul!

5. You gave yourself to Jesus
Save us through Him

6. Intercede for us sinners
Hail to thee! St. Joseph

Transliteration & Translation (English)

Translation in English

1. O Just St Joseph
You Heard the voice of God

2. O Just St Joseph
Enlightened is thy soul

3. Protector of the Family
Guardian of the Blessed Mary

4. Teacher of the workers
The carpenter with a good soul!

5. You gave yourself to Jesus
Save us through Him

6. Intercede for us sinners
Hail to thee! St. Joseph


Available recordings

Aramaic Project Recordings:

S.No Artist(s) Youtube Link Aramaic Project Number Notes
1
  • Recording & Mixing: Rev. Fr. Hilltop CMI, Dharmaram Studio
  • Vocal: Bro. Joby Vadayattukuzhy CMI & Bro. Johns Valamparambil CMI
  • Keyboard : Bro. Martin Panthalloor CMI
  • Music& Lyrics: Bro.Thomas Kappil Puthusseril CMI
  • Corrections: Rev. Dr. Thomas Kollamparambil CMI
Video
AP 269
 

Copyright

Christian Musicological Society of India. Do not use any part of this article without prior written permission from the Christian Musicological Society of India. For permission please send request to This email address is being protected from spambots. You need JavaScript enabled to view it.


Print   Email