ആചാരത്വത്തിന്നുചിതം
Aacharathwathinuchitham
CMSI Ref Number | MA-MAL-086-DCS-900 |
Title | Aacharathwathinuchitham ആചാരത്വത്തിന്നുചിതം |
Language | Malayalam |
Music | Unknown |
Lyrics | Traditional |
Singers | Unknown |
Song text
Track 05
ആചാരത്വത്തിന്നുചിതം താഴ്മവെടിപ്പും
ശുദ്ധതജ്ഞാനവുമിവയേറ്റം അനുയോജ്യവുമത്രെ
ഉണർവുള്ളോനാം ആചാര്യൻ നടപടികളിലും
പരിപൂർണ്ണൻ ഭവനേ സഭയിലും
ഒരുപോൽ യോഗ്യനുമാമൊത്തവനാം
ഭരണാധിപനാകാൻ ഏവം പൗലോശ്ലീഹാ എഴുതി
വത്സലാനാം തീമോത്തിക്കും പ്രിയ തീത്തോസിന്നും
അല്ലിദയറാകളിൽ നിന്നെ ആയുഷ്കാലേ
പാരികർമ്മിച്ചോരാചാര്യർ ചെമ്മാച്ചൻമാർക്കായ്
കരമതിൽ നിൻ തിരുമെയ് നിണമവരാഘോഷിച്ചാൽ
കടമെല്ലാം നീങ്ങീടുവാനായ് മദ്ബഹാ
അതിനുള്ളിൽ നിൻ തിരുമെയ്യ്
അവർപിഴ പോക്കണമേ തവരുധിരം
പാപം മായ്ക്കണമേ നിൻ വലഭാഗേ ആടുമവർ
നാഥാ സ്തെതോത്രം ബാറെക് മോർ
Date of composition of text/melody | |
Recorded at | |
Produced By | |
Performance space | Religious Centers |
Performance context | General |
Category | Funeral Ceremony of Departed Priests in Malankara Orthodox Church |
Transliteration |