ആദം സുഖജീവപ്രദനേ
Adam Sugajeevapradhane
CMSI Ref Number | MA-MAL-086-DCS-908 |
Title | Adam Sugajeevapradhane ആദം സുഖജീവപ്രദനേ |
Language | Malayalam |
Music | Unknown |
Lyrics | Traditional |
Singers | Unknown |
Song text
Track 13
ആദം സുഖജീവപ്രദനേ
വായ്കളിൽ നിന്നെല്ലാം സ്‌തുതിതേ
തിരികെ വരും ഞാൻ നവജീവ
സ്നേഹം നിങ്ങളെ അറിയിക്കും
ആബേൽ കാഴ്ചയണപ്പാനായ്
അതിനാൽ യോഗ്യതയും നേടീ
ഹാനോക്കിൻ ജീവാന്ത്യത്തെ
അറിയിപ്പാൻ കരുതിയ മരണം
അതിനാലത്യധികം വ്യഥയോ
ടാദ്യമതായ് നിലവിളി കൂട്ടി
നിൻ വരവേ നോക്കിപ്പാർക്കും
കബറിൽ ശയിക്കും ദാസനെ നീ
ഉത്ഥിതനാക്കു അവനോ നിൻ
വൻ കൃപയെ കീർത്തിക്കട്ടെ
കർത്താവേ നിൻ ദാസരുടെ
പ്രാർത്ഥനകാഴ്ചകൾ കൈകൊൾക
നിൻ പ്രത്യാശയിൽ നിദ്രിതനാം
ഈ ആചാര്യനിൽകനിവേകൂ
Date of composition of text/melody | |
Recorded at | |
Produced By | |
Performance space | Religious Centers |
Performance context | General |
Category | Funeral Ceremony of Departed Priests in Malankara Orthodox Church |
Transliteration |