Home / Releases

Releases

(Source for Directory of Christian Songs)

Call Number : MA-MAL-026

Mattoru Smarakam Aavashyamillaatha

By

Nidheerikkal Mani Kathanar

Entho Nee Thiranju Vannu ( എന്തോ നീ തിരഞ്ഞു വന്നൂ)
Christian Song written By Mani Kathanar
Available in Directory of Christian Songs (MA-MAL-026-DCS-085 )

Image
മാണികത്തനാർ വികാരിയായിരുന്ന കാലത്തു ഒരു ദുഃഖ വെള്ളിയാഴ്യ്ച്ചാ കുരുവിലങ്ങാട് പള്ളിയിൽ കുട്ടികളെ കൊണ്ട് പാടിച്ച ഗാനം . വൈദ്യശാസ്ത്രത്തിൽ അതുല്യ പ്രതിഭ ആയിരിക്കുന്ന മാണികത്തനാർ ഈശോയുടെ തിരുഹൃദയത്തിൽ ആശ്രയിച്ചുകൊണ്ടാണ് രോഗികൾക്ക് ഔഷധഗങ്ങൾ നൽകിയിരുന്നത് . മാണികത്തനാർ രചിച്ച ഈ ഗാനം പ്രിയ ശിഷ്യൻ ആയിരിക്കുന്ന മാർ തോമസ് കുര്യാളശ്ശേരി പിതാവ് അദ്ദേഹം രചിച്ച " ഈശോയുടെ തീരുഹൃദയ വണക്കം" എന്ന ഗ്രന്തത്തിൽ അനുബന്ധമായി ചേർത്ത് പ്രസിദ്ധികരിച്ചു. പഴയെ തലമുറയിലെ ക്രൈസ്തവർക്ക് ഈ ഗാനം മനഃപാഠം ആയിരിന്നു . (വി. സി. ജോർജ് - മാണികത്തനാർ പേജ് 636- 39)

Print   Email