വരുന്നൂ ഞങ്ങൾ വരുന്നൂ ഞങ്ങൾ
Varunnu Njangal Varunnu Njangal (Here we come)
CMSI Ref Number | MA-MAL-022-DCS-008 | |
Title |
Varunnu Njangal Varunnu Njangal (Here we come) വരുന്നൂ ഞങ്ങൾ വരുന്നൂ ഞങ്ങൾ |
|
Language | Malayalam | |
Author of text | ||
Composer of melody | Dr. Joseph J Palackal C.M.I. | |
Sung by | Dr. Joseph Palackal & Chorus |
Book Title-Oshana Christian Devotional Songs
Lyrics text
വരുന്നൂ ഞങ്ങൾ വരുന്നൂ ഞങ്ങൾ നാഥാ നിന്നെ പിന്തുടരാനായ് (2)
വരുന്നൂ ഞങ്ങൾ വരുന്നൂ ഞങ്ങൾ നാഥാ നിന്നെ പിന്തുടരാനായ് (2)
അന്നാ പെസഹാ തിരുനാളിൽ നീ അരുളിയ കല്പനപോൽ (2)
പൂജിതമാം നിൻ ഓർമ്മയ്ക്കായ് തിരുബലിയിതു ചെയ്തീടുവാൻ
വരുന്നൂ ഞങ്ങൾ വരുന്നൂ ഞങ്ങൾ നാഥാ നിന്നെ പിന്തുടരാനായ് (2)
നാഥാ നിന്നുടെ സഹന വീഥിയിൽ ഉറച്ചു നീങ്ങിടുവാൻ (2)
ഉയിർക്കുവെന്നിലെ പരമ സൗഹൃദം നുകർന്നു വാണിടുവാൻ
വരുന്നൂ ഞങ്ങൾ വരുന്നൂ ഞങ്ങൾ നാഥാ നിന്നെ പിന്തുടരാനായ് (2)
ഉരുകി ഉരുകി എരിഞ്ഞു നിർമ്മല ബലിയായി തീർന്നിടുവാൻ (2)
നിരന്തയാഗമായ് അനുദിനം നിന്നിൽ അലിഞ്ഞു ചേർന്നിടുവാൻ
വരുന്നൂ ഞങ്ങൾ വരുന്നൂ ഞങ്ങൾ നാഥാ നിന്നെ പിന്തുടരാനായ് (2)