AP5 10 to 01
പരിശുദ്ധ മാമ്മോദീസാ ക്രമ കാറോസൂസാ
By Mar BARSOUMA.
By Mar BARSOUMA.
Call Number | AP 263/ AP5-01 |
Part Number | Part V - Syrian Orthodox Churches |
Title | പരിശുദ്ധ മാമ്മോദീസാ ക്രമ കാറോസൂസാ By Mar BARSOUMA. |
Duration | 8:15 |
Place of Recording | Infant Jesus Church Thodanal, Eparchy of Palai |
Date of Recording | |
Youtube URL | https://www.youtube.com/watch?v=g9azyW5SKWk |
Video Segment (s) |
|
Notes
പരിശുദ്ധ മാമ്മോദീസാ ക്രമ കാറോസൂസാ By Mar BARSOUMA
പരിശുദ്ധ മാമ്മോദീസാ ക്രമ കാറോസൂസാ By Mar BARSOUMA - Metropolitan of Nisibis
വിശുദ്ധനായ പൗരസ്ത്യസുറിയാനി മല്പാനും ന്സീവീനിലെ മെത്രാപ്പോലീത്തായുമായിരുന്ന മാർ ബർസൗമായാൽ രചിക്കപ്പെട്ട കാറോസൂസ (പൗരസ്ത്യ സുറിയാനി സഭയുടെ പരിശുദ്ധ മാമ്മോദീസായുടെ തക്സായിൽ നിന്നും) നമുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടുകൂടെ. നമ്മുടെ നേരെയുള്ള തന്റെ അത്യധികമായ സ്നേഹത്താൽ ലോകത്തിലേക്ക് തന്റെ ഏകജാതനായ പുത്രനെ അയയ്ക്കുകയും, നമ്മെ അടിമപ്പെടുത്തുന്ന സ്വത്തിന്റെ അടിമത്വത്തിലേക്ക് നമ്മെ വീഴ്ത്തുന്ന തെറ്റിന്റെ അന്ധകാരത്തിൽനിന്ന് തന്റെ വെളിപാടിന്റെ പ്രകാശത്താൽ നമ്മെ രക്ഷിക്കുകയും ചെയ്തവനായ പിതാവായ ആലാഹായെ നാം പുകഴ്ത്തുകയും, അവനോട് തകർന്ന ഹൃദയത്തോടെയുള്ള സങ്കടത്തോടെ യാചിക്കുകയും സത്യവിശ്വാസത്തോടെ അപേക്ഷിക്കുകയും ചെയ്യുക. നമ്മുടെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പിതാവിന്റെ സ്വഭാവത്തിൽ നിന്നുള്ള സത്യത്തിന്റെ പുത്രനെ നാം പുകഴ്ത്തുക. എന്തെന്നാൽ സ്വന്ത ഇഷ്ടത്താൽ അവൻ തന്നെത്താൻ താഴ്ത്തി തന്റെ കരുണയാൽ നമ്മുടെ ശരീരം ധരിച്ച്, തന്മൂലം നമ്മെ തന്റെ സമീപത്തേയ്ക്ക് അടുപ്പിച്ചു..( For complete text, use the link below)
Place of Recording
Infant Jesus Chruch, Thodanal,Eparchy of Palai.
St. Mary's Forane Church, Athirampuzha, Eparchy of Changanaserry
St. Marck's Church, Kuniamuthyur, Eparchy of Ramanathapuram
Mar Yohanan Mamdhana Church, Pizhaku, Eparchy of Palai
Keywords
St Thomas Christians ,Christianity In India ,Baptisam ,Karosoosa ,Karosusa ,SyroMalabar ,Malankara ,Fr. CyrilThayyil ,FrSyril Thayyil ,Thayyil ,Xavier_Karamkunnel ,Joshua_Puthur ,JosephMadathil ,RaphaelCherian ,Thayyil Thoma_Kasheesha ,DearinDavis_Kasheesha ,PuthurJoseph_Kasheesha ,AvoonMurickenMarYakhov ,Bp JacobMuricken ,IndianChristianity ,HolyBaprisam
Related Videos
- AP 178 - JOSE K. GEORGE ON THE BAPTISM OF HIS CHILDREN IN THE EAST SYRIAC TRADITION.