Complete List of Resources for Researchers
RR-250 to RR-201
RR-250 to RR-201
Malayalam Christian Tune Book 1891
By
Basal Mission Mangalore
ഇംഗ്ലീഷ് വർഷം 1891 മംഗലാപുരത്തു നിന്നും ബാസല് മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിൽ ഉള്ള പഴയ പാട്ടുകളുടെ പുസ്തകം 230 ഓളം ഗാനങ്ങൾ അടങ്ങിയത് ആണ് ഈ പുസ്തകം .ഇതിലെ പല പാട്ടുകളും ആംഗ്ലിക്കൻ പാട്ടുകളുടെ രീതിയിൽ ആണ് ചിട്ട പെടുത്തിയിരിക്കുന്നത്.
An printed collection of 230 old malayalam christian songs published by Basal Mission, Mangalore in 1891. The songs were composed in Anglican music tunes.
- Published By - BASAL MISSION BOOK AND TRACT DEPOSITORY, MANGALORE
- Printed At - BASAL MISSION PRESS, MANGALORE
- Year - 1891
Courtesy : Joseph T.P.