Call Number : RR-002A/JT

Malayalam, Church Hymns (Dewalaya Geethangal)

ദേവാലയ ഗീതങ്ങൾ

VII-th Edition

Edited by

Fr. Basselios of St. Theresa, T. O. C. D.

അനുക്രമണിക

I. പൊതുവായിട്ടുള്ളസംഗീതങ്ങൾ.

പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച സംഗീതങ്ങൾ

പക്ഷം
1. താലാക് റൂഹാ എന്ന സംഗീതം 4
2. ലാക്ആലാഹാ എന്ന സ്തോത്രഗീതം 6
3. നൊവേനകളുടെ ആരംഭത്തിൽ റൂഹാദ്കുദാശയോട്അപേക്ഷ 8
4. ഈശോയുടെ തിരുഹൃദയത്തിൻ ലുത്തിനിയ 9
5. ഈശോഹലെമിൻകോൽ എന്ന സംഗീതം 10
6. പെഹ്‌ലെഹ്ക്കാൻ എന്ന സംഗീതം 11
7. പരിശുദ്ധ ദൈവമാതാവിൻ ലുത്തിനിയ 12
8. ശ്ലാം ലേക് 14
9. പ. ദൈവമാതാവിന്റെ ഒരു സംഗീതം "
10. പ. ദൈവമാതാവിന്റെ വേറൊരു സംഗീതം 17
11. ബ്എദാദ്യൗമ്മൻ എന്ന സംഗീതം 18
12. സകല വിശുദ്ധന്മാരുടെ ലുത്തിനിയ 19
13. ശ്ളീഹന്മാരെ ക്കുറിച്ചുള്ള സംഗീതം 23
14. വേദസാക്ഷികളെക്കുറിച്ചുള്ള സംഗീതം 24
15. ഏതൊരു വേദസാക്ഷിയുടെ തിരുനാളിനും പാടത്തക്കസംഗീതം ,,
16. വന്ദകന്മാരെക്കുറിച്ചുള്ള സംഗീതം 25
17. വി. കന്യാസ്ത്രീകളെക്കുറിച്ചുള്ള സംഗീതം ,,

അനുക്രമണിക

II. ഓരോതിരുന്നാളിനും നവനാൾജാപങ്ങൾക്കും പ്രത്യേകിച്ചുള്ള സംഗീതങ്ങൾ

പക്ഷം
ന. ക. ഛേദനത്തിരുന്നാൾ 26
പ്രോഗുണ്ണിയുടെ അപേക്ഷഗീതം ,,
നേഹത്തിരുനാൾ 27
മാർയൗസേപ്പുപിതാവിൻ മരണത്തിരുന്നാൾ ,,
പ. ക. മറിയത്തിന്റെ മംഗളവാർത്താത്തിരുന്നാൾ 29
വേദ. വി. ഗീവറുഗീസിൻ തിരുനാൾ ,,
വി. ളുയീസ് ഗോൺസാഗയുടെ തിരുന്നാൾ 30
വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ 31
പ. മറിയം ഏലീശ്വാമ്മയെ സന്ദർശിച്ച തിരുന്നാൾ ,,
മാർ തോമാശ്ലീഹായുടെ ദുക്റാനത്തിരുനാൾ ,,
പ. ദേവമാതാവിൻ സ്വർഗ്ഗാരോപണത്തിരുനാൾ ,,
വി. മിഖായേൽ റേശ മാലാഖയുടെ തിരുന്നാൾ 33
വി. കൊച്ചുത്രേസ്യയുടെ തിരുന്നാൾ ,,
വി. അമ്മത്രേസ്യയുടെ തിരുന്നാൾ 34
വി. റപ്പായേൽ റേശുമാലാഖയുടെ തിരുന്നാൾ ,,
വി. യോഹന്നാൻ ദശ്ലീവായുടെ തിരുനാൾ 35
പ. മാതാവിൻ അമലോത്ഭവതിരുനാൾ 36
ന. ക. പിറവിത്തിരുന്നാൽ 37
ന. ക. ഉണ്ണിരൂപം മുത്തിക്കുമ്പോൾ സംഗീതം 42
 
ശൂറായകളും പൂനായകളും
 
പ. കന്യകാമറിയത്തിൻ വിവാഹതിരുന്നാൾ 46
പ. ദേവമാതാവിന്റെ ശുദ്ധീകരണത്തിരുന്നാൾ ,,
മാർ യൗസേപ്പുപിതാവിന്റെ വണക്കമാസം ,,
പ. ദേവമാതാവിന്റെ വണക്കമാസം ,,
ന. ക. തിരുഹൃദയവണക്കമാസം ,,
പ. ദേവമാതാവിൻ തിരുഹൃദയത്തിരുന്നാൾ 47
പ. കാർമ്മലനാഥയുടെ തിരുന്നാൾ ,,
പ. ക. മറിയത്തിൻ പിറവിത്തിരുന്നാൾ ,,
വി. കുരിശിന്റെ തിരുന്നാൾ ,,
പ. വ്യാകുലമാതാവിൻ തിരുനാൾ ,,
പ. ദേവമാതാവിൻ ജപമാലതിരുന്നാൾ ,,
ന. ക രാജത്വത്തിരുന്നാൾ ,,
പ. ക. മറിയം തന്നെ ദേവാലയത്തിൽ കാഴ്ചവെച്ച തിരുന്നാൾ ,,
അമലോത്ഭവമാതാവിന്റെ തിരുന്നാൾ ,,
പ. ക. മ.സ്വാർഗ്ഗാരോപണ തിരുന്നാൾ ,,
പ. ദേവമാ. മേല്പറഞ്ഞ തിരുനാ. ഒഴികെയുള്ളഅവസരങ്ങളിൽ 49
വി. യൗസേപ്പുപിതാവിന് മദ്ധ്യസ്ഥത്തിരുന്നാൾ ,,
റൂഹാദ്കൂദശ തമ്പുരാന്റെ തിരുന്നാൾ ,,
ന. ക. തിരുഹൃദയത്തിരുന്നാൾ 50

അനുക്രമണിക

ശൂറായകളും പൂനായകളും

  പക്ഷം
പ. കന്യകാമറിയത്തിൻ വിവാഹതിരുന്നാൾ 46
പ. ദേവമാതാവിന്റെ ശുദ്ധീകരണത്തിരുന്നാൾ ,,
മാർ യൗസേപ്പുപിതാവിന്റെ വണക്കമാസം ,,
പ. ദേവമാതാവിന്റെ വണക്കമാസം ,,
ന. ക. തിരുഹൃദയവണക്കമാസം ,,
പ. ദേവമാതാവിൻ തിരുഹൃദയത്തിരുന്നാൾ 47
പ. കാർമ്മലനാഥയുടെ തിരുന്നാൾ ,,
പ. ക. മറിയത്തിൻ പിറവിത്തിരുന്നാൾ ,,
വി. കുരിശിന്റെ തിരുന്നാൾ ,,
പ. വ്യാകുലമാതാവിൻ തിരുനാൾ ,,
പ. ദേവമാതാവിൻ ജപമാലതിരുന്നാൾ ,,
ന. ക രാജത്വത്തിരുന്നാൾ ,,
പ. ക. മറിയം തന്നെ ദേവാലയത്തിൽ കാഴ്ചവെച്ച തിരുന്നാൾ ,,
അമലോത്ഭവമാതാവിന്റെ തിരുന്നാൾ ,,
പ. ക. മ.സ്വാർഗ്ഗാരോപണ തിരുന്നാൾ ,,
പ. ദേവമാ. മേല്പറഞ്ഞ തിരുനാ. ഒഴികെയുള്ളഅവസരങ്ങളിൽ 49
വി. യൗസേപ്പുപിതാവിന് മദ്ധ്യസ്ഥത്തിരുന്നാൾ ,,
റൂഹാദ്കൂദശ തമ്പുരാന്റെ തിരുന്നാൾ ,,
ന. ക. തിരുഹൃദയത്തിരുന്നാൾ 50

അനുക്രമണിക

III. കുർബാന, റാസമുതലായവയുടെ സംഗീതങ്ങൾ

 

പക്ഷം
ഉയിരവരുടെ പാട്ടുകുർബാന 51
മരിച്ചവരുടെ പാട്ടുകുർബാന 61
ഉയിരവരുടെ റാസ 67
വി. കുർബാനയുടെ വാഴ്‌വ് 72
നാല്പതുമണി ആരാധന 75
റാസ അല്ലെങ്കിൽ കുർബാന കഴിഞ്ഞു മരിഹവർക്കു വേണ്ടിയുള്ള കഴിയോത്ത് 83

 

അനുക്രമണിക

IV. ആഘോഷമായികഴിക്കുന്ന തിരുനാളുകൾക്കുള്ള സംഗീതങ്ങൾ

 

പക്ഷം
തിരുനാളുകൾക്ക് കൊടികയറ്റുമ്പോൾ 88
ലസിഞ്ഞു തുടങ്ങുന്നതിനുമുമ്പ് വിശുദ്ധന്മാരുടെ രൂപ ധൂമിക്കുമ്പോൾ പാടുന്ന സംഗീതങ്ങൾ 89
ന.ക. തിരുഹൃദയരൂപം ധൂമിക്കുമ്പോൾ ,,
പ. ദേവമാതാവിന്റെ രൂപം ധൂമിക്കുമ്പോൾ ,,
ശ്ലീഹന്മാരുടെ രൂപം ധൂമിക്കുമ്പോൾ 90
വേദസാക്ഷികളുടെ രൂപം ധൂമിക്കുമ്പോൾ ,,

വന്ദകൻമാരുടെ രൂപം ധൂമിക്കുമ്പോൾ

91
വി. കന്യാസ്ത്രീകളുടെ രൂപം ധൂമിക്കുമ്പോൾ ,,
വിശുദ്ധൻമാരുടെ തിരുനാളുകളുടെ ലസീത്ത് ,,
ദർശനതിരുന്നാളിന്റെലസീത്ത് ,,
പ. ദൈവമാതാവിന്റെ പാട്ടുറംശ 94
ന. ക. തിരുഹൃദയത്തിരുന്നാളിന്റെ പാട്ടുറംശ 107
പലവി. ശ്ലീഹന്മാരുടെ പാട്ടുറംശ 113
ഒരുവി. ശ്ലീഹയുടെ പാട്ടുറംശ 118
വി. സുവിശേഷകന്റെ പാട്ടുറംശ 121
പലവി. വേദസാക്ഷികളുടെ പാട്ടുറംശ 123
ഒരുവി. വേദസാക്ഷിയുടെ പാട്ടുറംശ 126
വി. വന്ദകനായ മെത്രാന്റെ പാട്ടുറംശ 128
വി. വന്ദകന്റെ പാട്ടുറംശ 131
വി. വേദപാരഗന്റെ പാട്ടുറംശ 134
വി. കന്യാസ്ത്രീയുടെ പാട്ടുറംശ ,,
വി. കന്യാസ്ത്രീയല്ലാത്ത പുണ്യവതിയുടെ പാട്ടുറംശ 140
പ്രദക്ഷിണവസരങ്ങളിലെ പാട്ടുകൾ 142
കുരിശിന്റെ പക്കൽ പാടുവാനുള്ള പാട്ടുകൾ 143
പ്രായശ്ചിത്ത പ്രദക്ഷിണത്തിനും, ധൂമം എടുക്കുമ്പോളും മറ്റു ചിലനേരങ്ങളിലും പാടുന്നത് 143
വി. കുരിശിന്റെപ്രദക്ഷിണനേരത്തും, ടി. കുരിശുമുത്തിക്കുമ്പോളുംപാടത്തക്കസംഗീതം 144

അനുക്രമണിക

V. ആണ്ടുവട്ടത്തിൽ വരുന്ന ചില പ്രത്യക തിരുകർമ്മങ്ങൾക്കുള്ള സംഗീതങ്ങൾ

 

പക്ഷം
എ. ഭാഗ്യപ്പെട്ടക. മറിയത്തിന്റെ ശുദ്ധികരണത്തിരുന്നാൾ 145
വിഭൂതി ത്തിരുനാൾ 148
ഓശാന ഞായർ 150
പെസഹ വ്യാഴം 157
ദുഃഖ വെള്ളി 165
ദുഃഖ ശനി 179
ഉയിപ്പു ഞായർ 187
Dewalaya Geethangal 1954
Image
Image
Image

    സംഗീത ഉപദേശം

    ബ. അച്ചന്മാരെ! ഈ പുസ്തകത്തിലുള്ള, സുറിയാനീപാട്ടുകൾ മലയാള അ ക്ഷരത്തില്‍ എഴുതപ്പെട്ടതായിരുന്നാലും സുറിയാനിഭാഷ അ ഭ്യസിച്ചിട്ടില്ലാത്തവർക്ക് ആ ഭാഷയുടെ രീതിക്കൊത്തവണ്ണം വായിക്കുന്നതിന്നു പ്രയാസം നേരിടുന്നതിനാല്‍, ബ. നിങ്ങൾ, നിങ്ങളുടെ ആജ്ഞയിൻ കീഴിലുള്ള ദേവാലയഗായകർക്ക് ഈ കാര്യത്തിൽ ഒരു അല്പസഹായം ചെയ്തുകൊടുപ്പാറാകണമെന്നും, ഇതില്‍ ഭവിച്ചിരിക്കുന്ന ന്യൂനതകളെക്കൂടി ക്ഷമയോടെ തിരുത്തി ഗായകരെ അഭ്യസിപ്പിക്കാറാകണമെന്നും വിനയപൂവ്വം യാചിക്കുന്നു.

    നീ. ആ.ക.നീ.മൂ.സ വീ. ത്രേ. ബസ്സില്യോസുപട്ടക്കാര൯.

  • Printed at - St. Joseph's A.S. Press
  • Year - 1954
  • Total Pages -188

Courtesy - Joseph T.P.

Keywords - Dewalaya Geethangal, Devalaya Geethangal ,Daivalaya Geethangal, Daavalaya Geethangal, Devaalaya Geethangal, Dewaalaya Geethangal, Dewalaya Geethangal VIIth Edition, Fr. Basselios of St. Theresa, Joseph Thekkedath Puthenkudy, Syriac Hymns, Text of Christian Songs, Liturgical Music, Syro Malabar Church, Eluthurth, Hymns of Holy Trinity


Print   Email